Close

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ രത്നകണ്ഠാഭരണമായ കേരളത്തിന്റെ തലസ്ഥാന നഗരി-തിരുവനന്തപുരം ലോക സഞ്ചാര ഭൂപടത്തിലെ ഒഴിവാക്കാന്‍ പറ്റാത്ത ഭൂപ്രദേശം എന്ന് ലോകസഞ്ചാരികള്‍ പ്രശംസിച്ചനാട്. പരശുരാമന്‍ എന്ന സന്യാസി തന്റെ മഴു എറിഞ്ഞത് കടലില്‍ നിന്നും (വരുണ ഭഗവാനിൽ നിന്നും) വീണ്ടെടുത്ത ഭൂപ്രദേശം, കന്യാകുമാരി മുതല്‍ ഗോകര്ണ്ണം വരെയുള്ള ഒരു സുരഭില സുന്ദര കേരളം ഗോകര്ണ്ണഞത്തില്‍ ശിവനും, കന്യാകുമാരി അമ്മയും പരസ്പരം നോക്കി പരിപാലിക്കുന്നിടം കേരളം പ്രയാതത് വരനും നീതിമാനുമായ മഹാബലി ചക്രവര്ത്തിനയുടെ കാലത്തിനു മുന്പ്ത ഉരുവം കൊണ്ട കേരളം എന്തിനെയും സ്വീകരിക്കുവാനും സ്വാംശീകരി ക്കുവാനും അംഗകരിക്കുവാനുമുള്ള നമ്മുടെ ശീലം ലോക സഞ്ചാരികളെയും വാണിഭ സംഘങ്ങളെയും ആകര്ഷിിച്ച നാട്. അതിനാലാണ് കൊളംമ്പസ്, വാസ്കോഡ ഗാമ, മാര്ക്കോ പോളോ, ഫാഹിയാന്‍ തുടങ്ങിയ എണ്ണിയാല്‍ ഒടുങ്ങാത്ത ലോക സഞ്ചാരികളെ ഇങ്ങോട്ടേയ്ക്ക് ആകര്ഷിിച്ചത്. ചരിത്ര താളുകളില്‍ രേഖപ്പെടുത്തിയതും രേഖപ്പെടുത്താത്തതുമായ ഒത്തിരി സമസ്യകളുടെ സംഗമ ഭൂമി മലയും ആളവും ചേര്ന്നട മനോഹരമായ ഭൂപ്രദേശം.

കൂടുതല്‍ വായിക്കുക . . .