ജില്ലാ കളക്ടറുടെ പ്രൊഫൈൽ

പേര് : ഡോ . കെ. വാസുകി ഐ എ എസ്

സ്വദേശം : ചെന്നൈ (തമിഴ് നാട് )

ഭർത്താവ് : കാർത്തികേയൻ സെല്ലപ്പൻ (ഇപ്പോൾ കൊല്ലം ജില്ലാ കളക്ടർ )

വിദ്യാഭ്യാസം : ഫാത്തിമ ഹയർ സെക്കന്ററി സ്കൂൾ ചെന്നൈ

                     എം ബി ബി എസ് –  മദ്രാസ് മെഡിക്കൽ കോളേജ് 

                     ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (ഐ എ എസ്)

വഹിച്ചിരുന്ന പ്രധാന പദവികൾ : എക്സിക്യൂട്ടീവ് ഡയറക്ടർ , കേരളാ ശുചിത്വ മിഷൻ

ബന്ധപ്പെടേണ്ട നമ്പര്‍ : 9447700222

ഇമെയില്‍ : dctvm[dot]ker[at]nic[dot].in