Close

പരിസരമലിനീകരണ നിർമ്മാർജ്ജനം

മനുഷ്യനും പരിസ്ഥിതിയ്ക്കും അപകടകാരികളായ വസ്തുക്കൾ സ്വതന്ത്രമാക്കുന്നതിനെയാണ് മലിനീകരണം എന്നു പറയുന്നത്. പരിസ്ഥിതിമലിനീകരണം, ഇന്ന് മനുഷ്യൻ നേരിടുന്ന പ്രധാനപ്രശ്നങ്ങളിലൊന്നാണ്. മലിനീകരണത്തെ തന്നെ ഏഴായി തരം തിരിക്കാം ഇവ എല്ലാം തന്നെ പ്രകൃതിയിലെ സർവ്വ ജീവജാലങ്ങൾക്കും ദോഷകരമാണ്. ഇന്ന് സമൂഹത്തിലെ പ്രധാന പ്രശ്നങ്ങളിൽ ഒന്നു തന്നെയാണ് മലിനീകരണം. അതുകൊണ്ടു തന്നെ മലിനീകരണം തടയാനുള്ള എല്ലാ ശ്രമങ്ങളും നാം നടത്തുന്നുണ്ട്.

പരിസരമലിനീകരണ നിർമ്മാർജ്ജനം
നമ്പര്‍ ജില്ലാതല നിരീക്ഷണ സമിതി യോഗം തീയതി ഡൗൺലോഡ്സ്
1 22.01.2020 ന് തിരുവനന്തപുരം കളക്ടറേറ്റിൽ നടന്ന പ്രത്യേക ഡിഎൽഎംസി യോഗത്തിന്റെ മിനിറ്റ്സ് 18-02-2019 Downloads
2 20.01.2020 ന് തിരുവനന്തപുരം കളക്ടറേറ്റിൽ നടന്ന നാലാമത്തെ ഡിഎൽഎംസി യോഗത്തിന്റെ മിനിറ്റ് 18-02-2019 Downloads