Close

ചരിത്രം

പരശുരാമന്‍

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ രത്നകണ്ഠാഭരണമായ കേരളത്തിന്റെ തലസ്ഥാന നഗരി-തിരുവനന്തപുരം ലോക സഞ്ചാര ഭൂപടത്തിലെ ഒഴിവാക്കാന്‍ പറ്റാത്ത ഭൂപ്രദേശം എന്ന് ലോകസഞ്ചാരികള്‍ പ്രശംസിച്ചനാട്. പരശുരാമന്‍ എന്ന സന്യാസി തന്റെ മഴു എറിഞ്ഞത് കടലില്‍ നിന്നും (വരുണ ഭഗവാനിൽ നിന്നും) വീണ്ടെടുത്ത ഭൂപ്രദേശം, കന്യാകുമാരി മുതല്‍ ഗോകര്ണ്ണം വരെയുള്ള ഒരു സുരഭില സുന്ദര കേരളം ഗോകര്ണ്ണഞത്തില്‍ ശിവനും, കന്യാകുമാരി അമ്മയും പരസ്പരം നോക്കി പരിപാലിക്കുന്നിടം കേരളം പ്രയാതത് വരനും നീതിമാനുമായ മഹാബലി ചക്രവര്ത്തിനയുടെ കാലത്തിനു മുന്പ്ത ഉരുവം കൊണ്ട കേരളം എന്തിനെയും സ്വീകരിക്കുവാനും സ്വാംശീകരിക്കുവാനും അംഗകരിക്കുവാനുമുള്ള നമ്മുടെ ശീലം ലോക സഞ്ചാരികളെയും വാണിഭ സംഘങ്ങളെയും ആകര്ഷിിച്ച നാട്. അതിനാലാണ് കൊളംമ്പസ്, വാസ്കോഡ ഗാമ, മാര്ക്കോ പോളോ, ഫാഹിയാന്‍ തുടങ്ങിയ എണ്ണിയാല്‍ ഒടുങ്ങാത്ത ലോക സഞ്ചാരികളെ ഇങ്ങോട്ടേയ്ക്ക് ആകര്ഷിിച്ചത്. ചരിത്ര താളുകളില്‍ രേഖപ്പെടുത്തിയതും രേഖപ്പെടുത്താത്തതുമായ ഒത്തിരി സമസ്യകളുടെ സംഗമ ഭൂമി മലയും ആളവും ചേര്ന്നട മനോഹരമായ ഭൂപ്രദേശം.

മാർത്താണ്ഡവർമ  മഹാരാജാവ്

തിരുവനന്തപുരം ട്രിവാന്ഡ്രം എന്ന് ഇംഗ്ലീഷുക്കാരാല്‍ പുനര്‍ നാമകരണം ചെയ്ത ദേശം, തെക്കന്‍ ജില്ല, കേരളത്തിന്റെ ഭരണ സിരാ കേന്ദ്രം, കേരളത്തിന്റെ തലസ്ഥാന നഗരം തിരുവനന്തന്‍ വാഴുന്നിടം ശ്രീമഹാവിഷ്ണു ആയിരം നാവുള്ള അനന്തന്റെ പുറത്ത് പള്ളിയുറങ്ങുന്നിടം സഹസ്രകോടിയുടെ അടിയിലും സാമ്രാജ്യങ്ങളെ ഭക്തിയുടെ ആനന്ദ ശ്ര്യംഗാരത്തിലും ആറാടിക്കുന്ന തിരുവനന്തപുരം മാര്താജ് ണ്ഡവര്മ്മശ മഹാരാജാവ് 1745-ല്‍ നിര്മ്മി ച്ച മഹാക്ഷേത്രം ഇപ്പോള്‍ തമിഴ് നാടിന്റെ ഭാഗമായ കന്യാകുമാരി ജില്ലയിലെ പത്മനാഭപുരത്ത് നിന്നും തിരുവിതാംകൂറിന്റെ തലസ്ഥാനം തിരുവനന്തപുരത്തേയ്ക്ക് മാറ്റി സ്ഥാപിക്കുകയും

ശ്രീ പത്‌മനാഭ സ്വാമി

പത്മനാഭ ദാസരായി രാജ്യത്തെയും ജനങ്ങളെയും സേവിക്കുവാന്‍ സന്നദ്ധരാവുകയും രാജഭരണ നിര്വ്വനഹണം നടത്തുകയും ചെയ്തു. തൃപ്പടിദാനം നടത്തി പത്മനാഭ ദാസരായി ഭരണം തുടരുകയും ചെയ്ത തിരുവിതാംകൂര്‍ രാജാക്കന്മാനരുടെ വിളനിലം. ഒ.എന്‍.വി യുടെയും ഓണക്കൂറിന്റെയും പോറ്റമ്മയായ തിരുവനന്തപുരം. കോവളം മുതല്‍ വര്ക്കെല വരെ നീണ്ടുകിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തിരുവനന്തപുരത്തിന്റെ തിലകക്കുറിയായി ചാര്‍ത്തുന്നു.പത്മനാഭ സ്വാമി ക്ഷേത്രം ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടെയാണ്

കഥകളി

വർഷം മുഴുവൻ ഏതാണ്ട് സുഖകരമായ കാലാവസ്ഥയാണ് അനുഗ്രഹീതമായത്. മഴക്കാലത്തിനു ശേഷം തിരുവനന്തപുരത്തെ നഗരം തിളങ്ങുന്നു. ‘ചൂടുള്ള’ വേനൽക്കാലത്തിനു ശേഷം, ഇന്ത്യയുടെ ‘ഹോട്ട്സ്പോട്ടുകൾ’ താരതമ്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന വേനൽക്കാലത്ത്, വേനൽക്കാല വസതികൾ കേരളത്തിൽ ആഘോഷിക്കുന്ന വേളയിൽ ഉത്സവകാലത്തെ ആഘോഷിക്കുന്നു, പരമ്പരാഗത നിറങ്ങളും ലൈറ്റുകളും, മറ്റൊരു ലോകത്തേക്ക് സന്ദർശകൻ. ഉത്സവത്തോടനുബന്ധിച്ച്, ഉത്സവത്തോടനുബന്ധിച്ച് ഉത്സവത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ പരമ്പരാഗത ചരക്ക് ആഘോഷിക്കുന്ന ഉത്സവത്തോടനുബന്ധിച്ച് മേള ഉത്സവത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടക്കും കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, കേരളത്തിലെ മറ്റ് പരമ്പരാഗത കലാരൂപങ്ങൾ എന്നിവയുടെ പ്രത്യേക അവതരണങ്ങൾ. തുടങ്ങിയവ