വര്‍ക്കല

ഇന്ത്യാ രാജ്യത്തെ കേരള സംസ്ഥാനത്തിന്റെ തിരുവനന്തപുരം ജില്ലയിലെ കടലോര പ്രദേശം ആണ് വര്ക്ക ല. തിരുവനന്തപുരത്തു നിന്നും 40 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറായും കൊല്ലത്ത് നിന്നും 37 കിലോമീറ്റര്‍ തെക്ക് -പടിഞ്ഞാറായും സ്ഥിതി ചെയ്യുന്നു. ദക്ഷിണ കാശി (കിഴക്കന്‍ ബനാറസ്) എന്നും അറിയപ്പെടുന്നതും 2000 വര്ഷംണ പഴക്കം ഉള്ളതും വൈഷ്ണവത് പ്രതിഷ്ഠാ ജനാര്ദ്ദ ന സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് വര്ക്കവലയാണ്.

പ്രധാന ആയൂര്‍േവേദ ചികിത്സാ കേന്ദ്രവും എല്ലാ പാവവും കഴുകി കളയാന്‍ കഴിയുന്ന പാവനാശം കടല്‍ എന്നിവയുടെ സമീപം ആണ് ഈ ക്ഷേത്രം. സാമൂഹ്യ പരിവര്ത്തപകനായ ശ്രീനാരായണ ഗുരുവിനാല്‍ സ്ഥാപിതമായ ശിവഗിരി മഠം ആണ് വര്ക്കതലയുടെ മറ്റൊരു പ്രധാന സ്ഥലം. ശിവഗിരി കുന്നിന്‍ മുകളിലെ ശ്രീനാരായണ ഗുരുവിന്റെ ശവകുടീരം കേരളത്തിലെ തന്നെ പ്രധാന സ്മാരകങ്ങളില്‍ ഒന്നാണ്.
വര്‍ക്കല കടല്‍തീരം
നീന്തല്‍, സൂര്യസ്നാനം എന്നിവയ്ക്ക് പ്രസിദ്ധമാണ് കേരളത്തില്‍ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്ന് കൂടി ആണ് വര്ക്ക ല വൈകുന്നേരങ്ങളിലെ സൂര്യാസ്തമയ കാഴ്ചകള്‍ ഇവിടത്തെ മലഞ്ചെരിവുകളും കടല്തീ രവും സുഖവാസ സ്ഥലങ്ങളും ഭക്ഷണശാലകളും മറ്റ് വാണിഭശാലകളാല്‍ പൂരിതമാണ്. ഒരു കിലോമീറ്ററില്‍ ഏറെ വാണിഭക്കാരുടെ കൊച്ചു കൊച്ചു കടകള്‍ കാണാം. വര്ക്കയല കടപ്പുറത്ത് കാണുന്ന കറുത്ത മണലില്‍ തോറിയം ഓക്സൈഡ് ആണ്. കേരള തീരങ്ങളില്‍ കാണുന്ന കുന്ന് മണലില്‍ തോറിയം, തോറിയം ഓക്സൈഡും അതിന്റെ പരമാണുക്കളും അടങ്ങിയിരിക്കുന്നു.
