128 : ആറ്റിങ്ങല്‍ |
ആറ്റിങ്ങൽ മുനിസിപ്പാലിറ്റി, ചെറുന്നിയൂർ, കരവാരം, കിളിമാനൂർ, മനംബൂര്‍, നഗരൂര്‍, ഓട്ടൂര്‍, പഴയകുന്നുംമേല്‍, പുലിമാത്ത്, വക്കം പഞ്ചായത്തുകൾ ഇവ ചിറയിൻകീഴ് താലൂക്കിലാണ് |
129 : ചിറയിന്‍കീഴ് |
അഞ്ചുതെങ് , അഴൂർ, ചിറയിൻകീഴ്,കടയ്ക്കാവൂർ , കിഴുവിലം, മുടക്കൽ പഞ്ചായത് എന്നിവ ചിറയിൻകീഴ് താലൂക്കിലും കൂടാതെ കഠിനംകുളം പഞ്ചായത്തും മംഗലാപുരം പഞ്ചായത്തും തിരുവനന്തപുരം താലൂക്കിലാണ് . |
130 : നെടുമങ്ങാട് |
നെടുമങ്ങാട് മുൻസിപ്പാലിറ്റി , കരകുളം പഞ്ചായത് എന്നിവ നെടുമങ്ങാട് താലൂക്കിലും അണ്ടൂർക്കോണം ,പോത്തൻകോട് വെമ്പായം പഞ്ചായത് എന്നിവ തിരുവനന്തപുരം താലൂക്കിലുമാണ് |
131 : വാമനപുരം |
നെല്ലനാട് , പുല്ലമ്പാറ , വാമനപുരം ,ആനാട് , കല്ലറ , നന്ദിയോട് , പനവൂർ , പാങ്ങോട് , പെരിങ്ങമ്മല പഞ്ചായത് എന്നിവ നെടുമങ്ങാട് താലൂക്കിലാണ് . |
136 : അരുവിക്കര |
അരുവിക്കര , ആര്യനാട് , തൊളിക്കോട് , വിതുര , കുറ്റിച്ചൽ , പൂവച്ചൽ , വെള്ളനാട് , അഴിമലക്കൽ പഞ്ചായത് എന്നിവ നെടുമങ്ങാട് താലൂക്കിലാണ് |
132 : കഴക്കൂട്ടം |
കഴക്കൂട്ടം , ശ്രീകാര്യം പഞ്ചായത് , വാർഡ് നമ്പർ .1 മുതൽ 12, 14, 76, 79 & 81 ഏവ തിരുവനന്തപുരതാണ് .(എം കോർപ്പറേഷൻ ) ഇവ തിരുവനന്തപുരം താലൂക്കിലാണ് . |
133 : വട്ടിയൂർക്കാവ് |
വാർഡ് നമ്പർ. 13, 15 മുതൽ 25 & 31 to 36 ഏവ തിരുവനന്തപുരതാണ് .(എം കോർപ്പറേഷൻ ) കൂടാതെ കുടപ്പനാകുന്നും വട്ടിയൂർക്കാവ് പഞ്ചായത്തും തിരുവനതപുരം താലൂക്കിലാണ് . |
134 : തിരുവനതപുരം |
വാർഡ് നമ്പർ.26 മുതൽ 30, 40 to 47, 59, 60, 69 to 75, 77, 78 & 80 ഏവ തിരുവനന്തപുരതാണ് .(എം കോർപ്പറേഷൻ ) എന്നിവ തിരുവനന്തപുരം താലൂക്കിലാണ് . |
135 : നേമം |
വാർഡ് നമ്പർ.37 മുതൽ 39, 48 to 58 & 61 to 68 ഏവ തിരുവനന്തപുരതാണ് .(എം കോർപ്പറേഷൻ ) എന്നിവ തിരുവനന്തപുരം താലൂക്കിലാണ് . |
137 : പാറശാല |
അമ്പൂരി , ആര്യൻകോഡ് , കള്ളിക്കാട് , കോലായിൽ, കുന്നത്തുകാല്‍ , ഒറ്റശേഖരമംഗലം , പാറശാല , പെരുങ്കടവിള, വെള്ളറട പഞ്ചായത്ത് എന്നിവ നെയ്യാറ്റിൻകര താലൂക്കിലാണ് . |
139 : കോവളം |
ബാലരാമപുരം ,കല്ലിയൂർ , വെങ്ങാനൂർ പഞ്ചായത്തു എന്നിവ തിരുവനന്തപുരം താലൂക്കിലും ബാലരാമപുരം , കാഞ്ഞിരംകുളം , കരിംകുളം , കോട്ടുകാൽ , വിഴിഞ്ഞം പഞ്ചായത്ത് എന്നിവ നെയ്യാറ്റിൻകര താലൂക്കിലുമാണ് . |
140 : നെയ്യാറ്റിന്‍കര |
നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി , അതിയന്നൂർ ,ചെങ്കൽ , കാരോട് , കുളത്തൂർ , തിരുപുറം പഞ്ചായത്ത് എന്നിവ നെയ്യാറ്റിൻകര താലൂക്കിലാണ് . |
127 : വർക്കല |
വര്ക്കല മുൻസിപ്പാലിറ്റി , ചെമ്മരുതി , ഇടവ , ഇലകമോൺ , നാവായിക്കുളം , പള്ളിക്കൽ , വെട്ടൂർ പഞ്ചായത്തു എന്നിവ ചിറയിൻകീഴ് താലൂക്കിലാണ് . |
138 : കാട്ടക്കട |
കാട്ടാക്കട , മലയിൻകീഴ്, മാറനല്ലൂർ, പള്ളിച്ചൽ ,വിളവൂർക്കൽ പഞ്ചായത്തു എന്നിവ നെയ്യാറ്റിൻകര താലൂക്കിലാണ് . |