റവന്യൂ സബ് ഡിവിഷനുകളും, ബ്ലോക്കുകളും
| നമ്പര്‍ | ജില്ല | തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം |
|---|---|---|
| 1 | തിരുവനന്തപുരം | 26 |
| നമ്പര്‍ | ബ്ലോക്ക് പഞ്ചായത്ത് | തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം |
|---|---|---|
| 1 | അതിയന്നൂർ | 13 |
| 2 | ചിറയിൻകീഴ് | 13 |
| 3 | കഴക്കൂട്ടം | 13 |
| 4 | കിളിമാനൂർ | 15 |
| 5 | നെടുമങ്ങാട് | 13 |
| 6 | നേമം | 16 |
| 7 | പാറശാല | 14 |
| 8 | പെരുങ്കടവില | 14 |
| 9 | വാമപുരപുരം | 15 |
| 10 | വർക്കല | 13 |
| 11 | വെള്ളനാട് | 16 |
| നമ്പര്‍ | മുൻസിപ്പാലിറ്റി | തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം |
|---|---|---|
| 1 | ആറ്റിങ്ങൽ | 31 |
| 2 | നെടുമങ്ങാട് | 39 |
| 3 | നെയ്യാറ്റിൻകര | 44 |
| 4 | വർക്കല | 33 |
| നമ്പര്‍ | കോർപറേഷൻ | തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം |
|---|---|---|
| 1 | തിരുവനന്തപുരം | 100 |
| നമ്പര്‍ | ഗ്രാമ പഞ്ചായത്ത് | തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം |
|---|---|---|
| 1 | അമ്പൂരി | 13 |
| 2 | ആനാട് | 19 |
| 3 | അഞ്ചുതെങ്ങ് | 14 |
| 4 | ആണ്ടൂർക്കോണം | 18 |
| 5 | അരുവിക്കര | 20 |
| 6 | ആര്യനാട് | 18 |
| 7 | ആര്യൻകോഡ് | 16 |
| 8 | അതിയന്നൂർ | 17 |
| 9 | അഴൂർ | 18 |
| 10 | ബാലരാപുരം | 20 |
| 11 | ചെമ്മറത്തി | 19 |
| 12 | ചെങ്കൽ | 21 |
| 13 | ചെറുന്നിയൂര്‍ | 14 |
| 14 | ചിറയിൻകീഴ് | 19 |
| 15 | എടവ | 17 |
| 16 | ഏലക്കമൺ | 16 |
| 17 | കടയ്ക്കാവൂർ | 16 |
| 18 | കഠിനംകുളം | 23 |
| 19 | കല്ലറ | 17 |
| 20 | കള്ളിക്കാട് | 13 |
| 21 | കല്ലിയൂർ | 21 |
| 22 | കാഞ്ഞിരംകുളം | 14 |
| 23 | കാരക്കുളം | 23 |
| 24 | കരവാരം | 18 |
| 25 | കരോഡ് | 19 |
| 26 | കറുങ്കുളം | 18 |
| 27 | കാട്ടാക്കട | 21 |
| 28 | കിളിമാനൂർ | 15 |
| 29 | കിഴുവിലം | 20 |
| 30 | കൊല്ലയില്‍ | 16 |
| 31 | കോട്ടുകാല്‍ | 19 |
| 32 | കുളത്തൂർ | 20 |
| 33 | കുന്നത്തുകാൽ | 21 |
| 34 | കുറ്റിച്ചല്‍ | 14 |
| 35 | മടവൂര്‍ | 15 |
| 36 | മലയിന്‍കീഴ് | 20 |
| 37 | മനംബൂർ | 16 |
| 38 | മംഗലാപുരം | 20 |
| 39 | മാണിക്കിക്കൽ | 21 |
| 40 | മാറനല്ലൂര്‍ | 21 |
| 41 | മുടക്കൽ | 20 |
| 42 | നഗരൂര്‍ | 17 |
| 43 | നാനിയോട് | 18 |
| 44 | നാവായിക്കുളം | 22 |
| 45 | നെല്ലനാട് | 16 |
| 46 | ഒറ്റശേഖരമംഗലം | 14 |
| 47 | ഓട്ടൂർ | 13 |
| 48 | പള്ളിച്ചൽ | 23 |
| 49 | പള്ളിക്കൽ | 13 |
| 50 | പനവൂർ | 15 |
| 51 | പാങ്കോഡ് | 19 |
| 52 | പാറശാല | 23 |
| 52 | പഴയകുന്നിന്മേല്‍ | 17 |
| 54 | പെരിങ്ങാമല | 19 |
| 55 | പെരുങ്കടവില | 16 |
| 56 | പൂവച്ചൽ | 23 |
| 57 | പൂവാർ | 15 |
| 58 | പോത്തൻകോഡ് | 18 |
| 59 | പുലിമാത്ത് | 19 |
| 60 | പുല്ലാമ്പാറ | 15 |
| 61 | തിരുപുരം | 14 |
| 62 | തോലികോട് | 16 |
| 63 | ഉഴമലയ്ക്കള്ല്‍ | 15 |
| 64 | വക്കം | 14 |
| 65 | വാമനവപുരം | 15 |
| 66 | വെള്ളനാട് | 18 |
| 67 | വെള്ളറട | 23 |
| 68 | വെമ്പയം | 21 |
| 69 | വെങ്ങന്നൂർ | 20 |
| 70 | വെട്ടൂർ | 14 |
| 71 | വിളപ്പിൽ | 20 |
| 72 | വിളവൂർക്കൽ | 17 |
| 73 | വിതുര | 17 |