ജില്ലയെക്കുറിച്ച്
ഇന്ത്യൻ ഉപഭൂഖണ്ഡത്തിനായി കേരളം ഒരു മരതകമണികളാൽ അലങ്കരിച്ച മാലയാണെങ്കിൽ, അതിലെ ഏറ്റവും വിലമതിക്കപ്പെടുന്ന രത്നമാണ് തിരുവനന്തപുരം . നാഷണൽ ജിയോഗ്രഫിക് ട്രാവലർ അതിനെ “കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്ന്” എന്ന് വിശേഷിപ്പിക്കുന്നതിനു ഏറെ മുമ്പേ തന്നെ, തിരുവനന്തപുരം നിർബന്ധമായും സന്ദർശിക്കേണ്ട ഒരു വിനോദസഞ്ചാര കേന്ദ്രമായിരുന്നു.
തിരുവനന്തപുരം (തിരുവിതാംകൂർ കാലഘട്ടത്തിൽ ഇംഗ്ലീഷുകാർ സൗകര്യാർത്ഥം “ട്രിവാൻഡ്രം” എന്ന് വിളിച്ചിരുന്നത്) കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള ജില്ലയാണ്. തിരുവനന്തപുരം നഗരം ഈ ജില്ലയിലെ ആസ്ഥാനവും കേരള സംസ്ഥാനത്തിന്റെ തലസ്ഥാനവും കൂടിയാണ്.
“തിരു-അനന്ത-പുരം” എന്നത് “വിശുദ്ധനായ അനന്തന്റെ നഗരം” എന്നാണ് അർത്ഥമാക്കുന്നത്. ആയിരം തലകളുള്ള ദിവ്യനാഗമായ അനന്തന്റെ പേരിലാണ് ഈ നഗരത്തിന് പേര് ലഭിച്ചത്. അനന്തന്റെ ചുരുളുകളിൽ മഹാവിഷ്ണു ശയിക്കുന്ന രൂപമാണ് ഇവിടെ ആരാധിക്കപ്പെടുന്ന ദൈവിക പ്രതീകം. ഈ മഹത്തായ രൂപമാണ്.
- പൊന്നുംവില നടപടി – പഴകുറ്റി – മംഗലപുരം റീച്ച് 2 റോഡ് വികസനം – 19(1) വിജ്ഞാപനം ദീർഘിപ്പിച്ചത് പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച്
- പൊന്നുംവില നടപടി – വഴയില – പഴകുറ്റി റീച്ച് 2 റോഡ് നിർമ്മാണം – 19(1) പ്രഖ്യാപനത്തിൻ്റെ കാലാവധി ദീർഘിപ്പിച്ചത് പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച്
- പൊന്നുംവില – വഴയില – പഴകുറ്റി റീച്ച്(1) – 19(1) പ്രഖ്യാപന കാലാവധി ദീർഘിപ്പിച്ചത് പ്രസിദ്ധപ്പെടുത്തുന്നത് – സംബന്ധിച്ച്
- പൊന്നുംവില – മധു പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണം – 11(1) വിജ്ഞാപനം – പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച്
- ചിറയിൻകീഴ് താലൂക്കിൽ അഴൂർ വില്ലേജിൽപ്പെട്ട – കെ.കെ വാനപ്രദേശത്തെ മരങ്ങൾ ലേലം ചെയ്യുന്ന പരസ്യം – പ്രസിദ്ധികരിക്കുന്നത് – സംബന്ധിച്
- പി ടി എസ് താത്ക്കാലിക സീനിയോറിറ്റി ലിസ്റ്റ് 01.01.2023 mമുതൽ 31.12.2023 വരെയുള്ള – സംബന്ധിച്
- തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയല്‍ നിയമം 2013 സെക്ഷന്‍ 4 (1) പരാതി പരിഹാര കമ്മിറ്റി – പുന:സംഘടിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.
- സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ (തടയലും നിരോധിക്കളും പരിഹാരവും) – 2023 – 2024 വര്‍ഷങ്ങളിലെ വാര്‍ഷിക റിപ്പോര്‍ട്ട് – പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച്
സംഭവങ്ങള്‍
സഹായത്തിനുള്ള നമ്പർ
-
സിറ്റിസൺസ് കോൾ സെന്റർ -
155300 -
ചൈൽഡ് ഹെൽപ്പ് ലൈൻ -
1098 -
വനിതാ ഹെൽപ്പ് ലൈൻ -
1091 -
ക്രൈം സ്റ്റോപ്പർ -
1090 -
രക്ഷാപ്രവർത്തനം -
1070 -
ആംബുലൻസ്-
102, 108 -
പോലീസ്-
100, 112 -
പിങ്ക് പെട്രാൾ-
1515 -
ഫയർ സ്റ്റേഷൻ-
101 -
ഹെൽത്ത് ഹെല്പ് ലൈൻ-
1056