ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ രത്നകണ്ഠാഭരണമായ കേരളത്തിന്റെ തലസ്ഥാന നഗരി-തിരുവനന്തപുരം ലോക സഞ്ചാര ഭൂപടത്തിലെ ഒഴിവാക്കാന്‍ പറ്റാത്ത ഭൂപ്രദേശം എന്ന് ലോകസഞ്ചാരികള്‍ പ്രശംസിച്ചനാട്. പരശുരാമന് എന്ന സന്യാസി തന്റെ മഴു എറിഞ്ഞത് കടലില്‍ നിന്നും (വരുണ ഭഗവാനിൽ നിന്നും) വീണ്ടെടുത്ത ഭൂപ്രദേശം, കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെയുള്ള ഒരു സുരഭില സുന്ദര കേരളം ഗോകര്ണ്ണഞത്തില് ശിവനും, കന്യാകുമാരി അമ്മയും പരസ്പരം നോക്കി പരിപാലിക്കുന്നിടം കേരളം പ്രയാതത് വരനും നീതിമാനുമായ മഹാബലി ചക്രവര്ത്തിനയുടെ കാലത്തിനു മുന്പ്ത ഉരുവം കൊണ്ട കേരളം എന്തിനെയും സ്വീകരിക്കുവാനും സ്വാംശീകരി ക്കുവാനും അംഗകരിക്കുവാനുമുള്ള നമ്മുടെ ശീലം ലോക സഞ്ചാരികളെയും വാണിഭ സംഘങ്ങളെയും ആകര്ഷിിച്ച നാട്. അതിനാലാണ് കൊളംമ്പസ്, വാസ്കോഡ ഗാമ, മാര്‍ക്കോ പോളോ, ഫാഹിയാന്‍ തുടങ്ങിയ എണ്ണിയാല്‍ ഒടുങ്ങാത്ത ലോക സഞ്ചാരികളെ ഇങ്ങോട്ടേയ്ക്ക് ആകര്ഷിിച്ചത്. ചരിത്ര താളുകളില്‍ രേഖപ്പെടുത്തിയതും രേഖപ്പെടുത്താത്തതുമായ ഒത്തിരി സമസ്യകളുടെ സംഗമ ഭൂമി മലയും ആളവും ചേര്ന്നട മനോഹരമായ ഭൂപ്രദേശം.
പുതിയ വാർത്തകൾ
- പൊന്നുംവില – മണക്കാട് – ചിറമുക്ക് – ന്യൂ കാലടി ജംഗ്ഷന് റോഡ് വികസനം – 4(1) വിഞാപനം – പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച്
- പൊന്നുംവില – പഴകുറ്റി – മംഗലാപുരം റീച് 2 റോഡ് വികസനം – 11(1) ദീര്ഖിപ്പിക്കള് വിഞാപനം – പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച്
- പൊന്നുംവില – അമ്പലമുക്ക് – സാന്ത്വന ഹോസ്പിറ്റല്‍ ജംഗ്ഷന് വികസനം – 4(1) വിഞാപനം – പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച്
- പൊന്നുംവില – മധുപാലവും അനുബന്ധ റോഡ് നിര്‍മ്മാണവും – 2013 ലെ പൊന്നുംവില ആക്ട് – 8(2) വകുപ്പ് പ്രകാരമുള്ള സമുചിത സര്‍ക്കാര്‍ ഉത്തരവ് – പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച്
- പൊന്നുംവില – വട്ടിയൂര്‍കാവ് റോഡ് വികസനം റീച് 2 – 19(1) ദീര്ഖിപ്പിക്കള് വിഞാപനം – പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച്
മീഡിയ ഗാലറി

വിനോദ സഞ്ചാരികള്‍ക്കുള്ള വഴികാട്ടി
പെട്ടെന്ന് നോക്കാവുന്ന ലിങ്കുകള്‍
-
ഇ-ഓഫീസ്
-
ആധാര്സജ്ജമായ പൊതുവിതരണ സംവിധാനം
-
വിവരാവകാശ നിയമം
-
പൊതുജന പരാതി
-
കേരള സർക്കാർ പോർട്ടൽ
-
സെൻസസ്
-
സർക്കാർ ഉത്തരവ്
-
വകുപ്പുകൾ
-
ഭൂരേഖ
-
എംപ്ളോയ്മെൻറ് എക്സ്ചേഞ്ച്
-
സർട്ടിഫിക്കറ്റ് സേവനം
-
ജില്ലാ കോടതി
-
മോട്ടോർ വാഹന വകുപ്പ്
-
എല്‍ എ സി എ ഡി എസ് പോര്‍ട്ടല്‍
-
റെജിസ്ട്രേഷൻ വകുപ്പ്
-
ഭൂമി ഏറ്റെടുക്കൽ
-
ആയുധ ലൈസെൻസ്
-
വനിതാ ശിശു വികസന വകുപ്പ്