ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ രത്നകണ്ഠാഭരണമായ കേരളത്തിന്റെ തലസ്ഥാന നഗരി-തിരുവനന്തപുരം ലോക സഞ്ചാര ഭൂപടത്തിലെ ഒഴിവാക്കാന്‍ പറ്റാത്ത ഭൂപ്രദേശം എന്ന് ലോകസഞ്ചാരികള്‍ പ്രശംസിച്ചനാട്. പരശുരാമന് എന്ന സന്യാസി തന്റെ മഴു എറിഞ്ഞത് കടലില്‍ നിന്നും (വരുണ ഭഗവാനിൽ നിന്നും) വീണ്ടെടുത്ത ഭൂപ്രദേശം, കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെയുള്ള ഒരു സുരഭില സുന്ദര കേരളം ഗോകര്ണ്ണഞത്തില് ശിവനും, കന്യാകുമാരി അമ്മയും പരസ്പരം നോക്കി പരിപാലിക്കുന്നിടം കേരളം പ്രയാതത് വരനും നീതിമാനുമായ മഹാബലി ചക്രവര്ത്തിനയുടെ കാലത്തിനു മുന്പ്ത ഉരുവം കൊണ്ട കേരളം എന്തിനെയും സ്വീകരിക്കുവാനും സ്വാംശീകരി ക്കുവാനും അംഗകരിക്കുവാനുമുള്ള നമ്മുടെ ശീലം ലോക സഞ്ചാരികളെയും വാണിഭ സംഘങ്ങളെയും ആകര്ഷിിച്ച നാട്. അതിനാലാണ് കൊളംമ്പസ്, വാസ്കോഡ ഗാമ, മാര്‍ക്കോ പോളോ, ഫാഹിയാന്‍ തുടങ്ങിയ എണ്ണിയാല്‍ ഒടുങ്ങാത്ത ലോക സഞ്ചാരികളെ ഇങ്ങോട്ടേയ്ക്ക് ആകര്ഷിിച്ചത്. ചരിത്ര താളുകളില്‍ രേഖപ്പെടുത്തിയതും രേഖപ്പെടുത്താത്തതുമായ ഒത്തിരി സമസ്യകളുടെ സംഗമ ഭൂമി മലയും ആളവും ചേര്ന്നട മനോഹരമായ ഭൂപ്രദേശം.
പുതിയ വാർത്തകൾ
- പൊന്നുംവില – നെയ്യാറ്റിന്‍കര സ്പെഷ്യല്‍ സബ്ജയില്‍ വികസന പദ്ധതി – എസ്.ഐ.എ റിപ്പോർട്ട് – പ്രസിദ്ധികരിക്കുന്നത് – സംബന്ധിച്
- പൊന്നുംവില – തിരുവനന്തപുരം – നേമം റെയിൽവേ ഇരട്ടിപ്പിക്കൽ – നേമം സ്റ്റേഷനിൽ നിന്ന് NH വരെയുള്ള അപ്രോച്ച് റോഡ് – വിദഗ്ദ്ധ സമിതി റിപ്പോർട്ടും സെക്ഷൻ 8(2) ഉത്തരവും – പ്രസിദ്ധികരിക്കുന്നത് – സംബന്ധിച്
- പൊന്നുംവില – കായിക്കര പാലം നിര്‍മ്മണം – 19(1) അനുബന്ധ വിഞാപനം – പ്രസിദ്ധികരിക്കുന്നത് – സംബന്ധിച്
- പൊന്നുംവില – മടവൂര്‍പ്പാറ ടൂറിസം വികസനം – പിന്‍വാങ്ങല്‍ വിഞാപനം പ്രസിദ്ധികരിക്കുന്നത് – സംബന്ധിച്
- പൊന്നുംവില – പൊട്ടന്‍കാവ് – നെല്ലിവിള – ചീനിവിള – ഊന്നന്‍പാറ റോഡ് വികസനം – 11(1) വിഞാപനം – പ്രസിദ്ധികരിക്കുന്നത് – സംബന്ധിച്