Close

ഭൂമി ഏറ്റെടുക്കൽ വിശദാംശങ്ങൾ

Filter Document category wise

Filter

ഭൂമി ഏറ്റെടുക്കൽ വിശദാംശങ്ങൾ
തലക്കെട്ട് തീയതി View / Download
പൊന്നുംവില – കരമന വെള്ളറട റോഡ് വീതി കൂട്ടൽ റീച്ച് 2 ( കുണ്ടമൻകടവ് മുതൽ ഞാറവിള വരെ ) – 2013 ലെ ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ നിയമത്തിലെ സർക്കാർ യു/എസ് 8 ന്റെ തീരുമാനം – സർക്കാർ ഉത്തരവ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച് 28/01/2022 കാണുക (169 KB)
പൊന്നുംവില – തിരുവനന്തപുരം – നേമം റെയിൽവേ പാത ഇരട്ടിപ്പിക്കൽ 11(1) വിജ്ഞാപനത്തിൽ കൂട്ടിച്ചേർക്കൽ വരുത്തിയത് 28/01/2022 കാണുക (4 MB)
പൊന്നുംവില – കരമന വെള്ളറട റോഡ് വീതികൂട്ടൽ – റീച് 3 (ഞാറവിള മുതൽ വെള്ളറട വരെ) – വിദഗ്ധ സംഘത്തിന്റെ സാമൂഹിക പ്രത്യാഘാത വിലയിരുത്തൽ റിപ്പോർട്ട് പ്രസിദ്ധികരിക്കുന്നത് – സംബന്ധിച് 27/01/2022 കാണുക (1 MB)
പൊന്നുംവില – കരമന വെള്ളറട റോഡ് വീതികൂട്ടൽ – റീച് 2 (കുണ്ടമൺകടവ് മുതൽ ഞാറവിള വരെ) – വിദഗ്ധ സംഘത്തിന്റെ സാമൂഹിക പ്രത്യാഘാത വിലയിരുത്തൽ റിപ്പോർട്ട് പ്രസിദ്ധികരിക്കുന്നത് – സംബന്ധിച് 27/01/2022 കാണുക (1 MB)
പൊന്നുംവില – കരമന – വെള്ളറട റീച്ച് 1 (കരമന- കുണ്ടമൻകടവ്) വീതി കൂട്ടൽ – 19(1) പ്രഖ്യാപനം പ്രസിദ്ധീകരിക്കുന്നതിനുള്ള സമയപരിധി നീട്ടുന്നത് സംബന്ധിച് 24/01/2022 കാണുക (153 KB)
പൊന്നുംവില – ഐ.എസ്.ആർ.ഒ – എൽ.പി.എസ്.സി സ്ഥലമെടുപ്പ് – നോട്ടീസ് പ്രസിദ്ധികരിക്കുന്നത് – സംബന്ധിച് 18/01/2022 കാണുക (2 MB)
പൊന്നുംവില – ജഗതി – വിവേകാനന്ദ നഗർ സ്ഥലമെടുപ്പ് – നോട്ടീസ് പ്രസിദ്ധികരിക്കുന്നത് – സംബന്ധിച് 18/01/2022 കാണുക (630 KB)
പൊന്നുംവില – തിരുമല – തൃക്കണ്ണാപുരം ആർ & ആർ പാക്കേജ് – ഡ്രാഫ്റ്റ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച് 17/01/2022 കാണുക (2 MB)
പൊന്നുംവില – പെരുമ്പഴുതൂർ ജങ്ഷൻ വികസനം – 11(1) വിജ്ഞാപനം – ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച് 15/01/2022 കാണുക (2 MB)
പൊന്നുംവില – നെടുമങ്ങാട് താലൂക്കിലെ പട്ടം കുളിച്ചപാറയെയും മീനാങ്കലിനെയും ബന്ധിപ്പിക്കുന്ന പന്നിക്കുഴിപാലം നിർമ്മാണം – 4(1) വിജ്ഞാപനം 15/01/2022 കാണുക (419 KB)