Close

ആരോഗ്യ ഇൻഷുറൻസ്: കാർഡ് പുതുക്കൽ

  • തുടക്കം: 27/04/2018
  • അവസാനം: 28/04/2018

വേദി: CGO Complex, New Delhi

തിരുവനന്തപുരം നഗരസഭാ പരിധിയിലെ അണമുഖം വാർഡിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ് വെള്ളി, ശനി (ഏപ്രിൽ 27, 28) ദിവസങ്ങളിൽ കണ്ണമ്മൂല എൽ.പി. സ്‌കൂളിൽ നടക്കുമെന്ന് മേയർ വി.കെ. പ്രശാന്ത് അറിയിച്ചു.