Close

ആരോഗ്യ ഇൻഷുറൻസ്: കാർഡ് പുതുക്കൽ

തുടക്കം : 27/04/2018 | അവസാനം : 28/04/2018

വേദി : CGO Complex, New Delhi

തിരുവനന്തപുരം നഗരസഭാ പരിധിയിലെ അണമുഖം വാർഡിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ് വെള്ളി, ശനി (ഏപ്രിൽ 27, 28) ദിവസങ്ങളിൽ കണ്ണമ്മൂല എൽ.പി. സ്‌കൂളിൽ നടക്കുമെന്ന് മേയർ വി.കെ. പ്രശാന്ത് അറിയിച്ചു.