പൊന്മുടി വിനോദസഞ്ചാര കേന്ദ്രത്തിൽ ഏർപ്പെടുത്തിയ പുത്തൻ സൗകര്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്‌ഘാടനം ചെയ്യുന്നു
വിതുര ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമിച്ച ഡയാലിസിസ് യൂണിറ്റ് ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ മധു നിർവഹിച്ചു
പനക്കോട് വി. കെ കാണി ഹൈസ്കൂളിൽ പുതുതായി നിർമിച്ച ക്ലാസ്സ് മുറികളുടെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ മധു നിർവഹിച്ചു