ഓണാഘോഷം-2023 സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, ആന്റണി രാജു എന്നിവർ ചേർന്ന് നിർവഹിച്ചു.

ഓണാഘോഷം-2023 അവലോകന യോഗം: മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, ജി ആർ അനിൽ എന്നിവർ കമ്മിറ്റി ചർച്ചയിൽ പങ്കെടുത്തു.

കരകുളം കാർണിവൽ 2023-ൽ കേരളത്തിന്റെ കാർഷിക കാഴ്ചപ്പാടുകളെക്കുറിച്ചുള്ള സെമിനാർ കൃഷിമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

ഓണാഘോഷം-2023 വാർത്താസമ്മേളനം: മന്ത്രി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഐ ബി സതീഷ് എംഎൽഎ എന്നിവർ മാധ്യമങ്ങളോട്.

ഓണാഘോഷം-2023 വാർത്താസമ്മേളനം: മന്ത്രി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഐ ബി സതീഷ് എംഎൽഎ എന്നിവർ മാധ്യമങ്ങളോട്