കളക്ടറേറ്റ് മിനികോൺഫെറൻസ് ഹാളിൽ വച്ച് വിരമിക്കുന്ന ജില്ലാതല ഉദ്യോഗസ്ഥർക്ക് കളക്ടർ നൽകിയ യാത്ര അയപ്പ്

കളക്ടറേറ്റ് കോമ്പൗണ്ടിൽ സഞ്ചരിക്കുന്ന ത്രിവേണി സ്റ്റുഡന്റ് മാർക്കറ്റ് ജില്ലാ കളക്ടർ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

അഭിഭാഷകരുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി അവലോകനയോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു

ഇക്കൊല്ലത്തെ മണ്‍സൂണ്‍ കാല ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍

സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ വെയർഹൗസിന്റെ ഉദ്ഘാടനം ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ ഓൺലൈനായി നിർവഹിച്ചു

പി എൻ പണിക്കരുടെ സ്മരണാർത്ഥം ഇരുപത്തിയെട്ടാമത് വായനാ മഹോത്സവത്തിന്റെ ജില്ലാതല പരിപാടി ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു
