Close

ദുരിതാശ്വാസം

ജലവും കാലാവസ്ഥാ സംബന്ധമായ ദുരന്തങ്ങള്‍ക്കുള്ള സഹായം

സന്ദർശിക്കുക: http://sdma.kerala.gov.in/

തിരുവനന്തപുരം

തിരുവനന്തപുരം ജില്ലയിലെ എല്ലാ വില്ലജ് ഓഫീസുകളിലും താലുക്ക് ഓഫീസുകളിലും കൂടാതെ കണ്ട്രോള്‍ റൂം, കളക്ടറേറ്റ് സിവില്‍സ്റ്റേഷന്‍ കുടപ്പനക്കുന്നിലും സേവനങ്ങള്‍ ലഭ്യമാണ്
സ്ഥലം : സിവില്‍ സ്റ്റേഷന്‍, കുടപ്പനക്കുന്ന്, തിരുവനന്തപുരം | നഗരം : തിരുവനന്തപുരം | പിന്‍ കോഡ് : 695043
ഫോണ്‍ : 04712730045 | ഇ-മെയില്‍ : dccontrolroomtvpm[at]gmail[dot]com