Close

ജില്ലാ ഖനന ഭൂഗര്‍ഭ വിഭാഗം

ഇനം വിവരണം
പേര് ഡിപ്പാർട്മെന്റ് ഓഫ് മൈനിങ് ആൻഡ് ജിയോളജി ,ജില്ലാ ഓഫീസ്, തിരുവനന്തപുരം.
മേൽവിലാസം ദി ജിയോളജിസ്റ് ജില്ലാ ഓഫീസ് ഡിപ്പാര്‍ട്മെന്റ് ഓഫ് മൈനിങ് & ജിയോളജി , കേശവദാസപുരം പട്ടം പാലസ് പീ ഓ , തിരുവനന്തപുരം -695 004
ഇ മെയിൽ geo[dot]thi[dot]dmg[at]kerala[dot]gov[dot]in
ഫോൺ 0471-2442055
ഓഫീസ് തലവന്റെ പദവി ജിയോളജിസ്റ്
സംഘടനാ പട്ടിക 1.ജിയോളജിസ്റ് 2.അസിസ്റ്റന്റ് ജിയോളജിസ്റ് 3.ക്ലാര്‍ക്ക് 4.ടൈപ്പിസ്റ്റ് 5.ഡ്രൈവര്‍ 6.പ്യൂണ്‍ 7.നൈറ്റ് വാച്ചര്‍ 8.സ്വീപ്പര്‍
സീറ്റും വിഷയവും 1. മയിന്‍സ് ആൻഡ് മിനറല്‍സ് 2.എസ്റ്റാബ്ലിഷ്‌മെന്റ്
ലഭ്യമായ സേവനം ക്വാറി പെര്മിിറ്റ്‌ ഡീലെര്സ് ജനറല്‍ വിതരണം ചെയ്യുന്നതിനായി കേരള മിനറല്‍ കണ്‍സഷന്‍ നിയമങ്ങൾ 1967 നടപ്പിലാക്കുന്നു . ചലന അനുമതി നല്കു ന്നതിനായി പാട്ടത്തിന് ഖനനം, ഖനികൾ, ധാതുക്കള്‍ ( നിയന്ത്രണവും വികസനവും) ആക്റ് 1957 നടപ്പിലാക്കുന്നു
വിവരാവകാശ വിലാസം 1.ഡോ എൻ ബീ പ്രീജ, ജിയോളജിസ്ട്, സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
2.ശ്രീമതി സിമില റാണി, അസി. ജിയോളജിസ്ട് , സ്റ്റേറ്റ് അസി. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

സന്ദർശിക്കുക: http://dmg.kerala.gov.in

ഡിപ്പാർട്മെന്റ് ഓഫ് മൈനിങ് ആൻഡ് ജിയോളജി ,ജില്ലാ ഓഫീസ്, തിരുവനന്തപുരം.

ദി ജിയോളജിസ്റ് ജില്ലാ ഓഫീസ് ഡിപ്പാർട്മെന്റ് ഓഫ് മൈനിങ് & ജിയോളജി , കേശവദാസപുരം പട്ടം പാലസ് പീ ഓ , തിരുവനന്തപുരം -695 004
സ്ഥലം : ജില്ലാ ഓഫീസ് ഡിപ്പാർട്മെന്റ് ഓഫ് മൈനിങ് & ജിയോളജി ,കേശവദാസപുരം , തിരുവനന്തപുരം | നഗരം : തിരുവനന്തപുരം | പിന്‍ കോഡ് : 695004
ഫോണ്‍ : 04712442055 | ഇ-മെയില്‍ : geo[dot]thi[dot]dmg[at]kerala[dot]gov[dot]in