നെടുമങ്ങാട്
തിരുവനന്തപുരം ജില്ലയിലെ ആറ് താലൂക്കുകളില്‍ ഒന്നാണ് നെടുമങ്ങാട്, കാട്ടാക്കട താലൂക്ക് തെക്കും തമിഴ് നാട് സംസ്ഥാനം കിഴക്കും കൊല്ലം ജില്ല വടക്കും ആയി ഈ താലൂക്ക് സ്ഥിതി ചെയ്യുന്നു. തിരുവനന്തപുരം നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ വടക്ക് കിഴക്കായി തിരുവനന്തപുരം-തെന്മല പാതയില്‍ നെടുമങ്ങാട് മുന്സിറപ്പല്‍ ടൗണ്‍ താലൂക്ക് ആസ്ഥാനം എന്നിവ സ്ഥിതി ചെയ്യുന്നു.
വൈവിധ്യമാര്ന്നപ സസ്യ ജന്തുക്കളാല്‍ സമ്പന്നമാണ് ഈ മലയോര മേഖല. കുരുമുളക്, റബ്ബര്‍ തുടങ്ങിയ വന- മലയോര ഉല്പ്പ നങ്ങളുടെ കച്ചവട കേന്ദ്രം ആണ് നെടുമങ്ങാട്. കേരള വാസ്തു ശില്പ്പവത്തിന്റെ ഒരു മാതൃക എന്ന വിശേഷിപ്പിക്കാവുന്നതും ഇപ്പോള്‍ നാണയ ശേഖര മ്യൂസിയം പ്രവര്ത്തി ക്കുന്നതും ആയ കോയിക്കല്‍ കൊട്ടാരം ബസ് സ്റ്റാന്ഡിയല്‍ നിന്നും അര കിലോമീറ്റര്‍ മാത്രം അകലെ ആണ്. യുറോപ്യന്‍ യൂണിന്റെ സഹായത്തോടെ പ്രവര്ത്തിനക്കുന്ന കൃഷി വകുപ്പിന്റെ കാര്ഷിപക ഉല്പ്പണന്നങ്ങളും മൊത്ത വ്യാപാര ചന്തയും നെടുമങ്ങാട് സ്ഥിതി ചെയ്യുന്നു. ജവഹര്ലാ ല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്ഡരന്‍ ഗവേഷണ കേന്ദ്രവും ഇവിടെ നിന്നും 18 കിലോമീറ്റര്‍ അകലെ പാലോട് സ്ഥിതി ചെയ്യുന്നു. 300 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന നയന മനോഹരമായ വനഭൂമിയില്‍ സന്ദര്ശപകരെ ആകര്ഷി്ക്കുന്ന ഒട്ടനവധി സസ്യങ്ങളും ഔഷധ ചെടികളും ഉണ്ട്. നെടുമങ്ങാട് 68 മീറ്റര്‍ ശരാശരി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തീരദേശവും റെയില്പാ തയും ഇല്ലാ എന്നതു നെടുമങ്ങാടിന്റെ പ്രത്യേകതയാണ്.
സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍
- പൊന്മുടി മലമുകള്‍ – നെടുമങ്ങാട് നിന്നും 40 കിലോ മീറ്റര്‍ അകലെ.
- ജെ എന്‍ ടി ബി ജി ആര്‍ ഐ
- കോയിക്കല്‍ കൊട്ടാരം.
- പേപ്പാറ ഡാമും വന്യജീവി സങ്കേതവും – 20 കിലോ മീറ്റര്‍.
- മീന്മുറട്ടി വെള്ളച്ചാട്ടം – 15 കിലോ മീറ്റര്‍.
- വേങ്കവിള തിരിച്ചിറ്റൂര്പ്പാാറ – 3 കിലോ മീറ്റര്‍