നോട്ടീസ്
Filter Document category wise
തലക്കെട്ട് | തീയതി | View / Download |
---|---|---|
ജീവനക്കാര്യം – തിരുവനന്തപുരം ജില്ലാ ഭരണകൂടം – മികച്ച കായിക താരങ്ങള്‍ക്ക് പബ്ലിക് സര്‍വ്വീസില്‍ നിയമനം നൽകുന്ന പദ്ധതി പ്രകാരം 2010 മൂതല്‍ 2014 വരെയുള്ള കലണ്ടര്‍ വര്‍ഷങ്ങളിലെ അവശേഷിക്കുന്ന ഒഴിവുകളിലേയ്ക്ക് സെലക്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട കായിക താരത്തിന് റവന്യ വകപ്പില്‍ സൂപ്പര്‍ ന്യൂററി തസ്ത്ീകയില്‍ എല്‍.ഡി ക്ലർക്കായി നിയമനം നൽകി ഉത്തരവാകുന്നു. | 31/10/2023 | കാണുക (778 KB) |
വിവരാവകാശ നിയമം 2005 – ആക്ടിലെ 4(1) വകുപ്പ് പ്രകാരം വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച് | 22/10/2023 | കാണുക (838 KB) |
തൊഴിലിടങ്ങളിലെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയൽ നിയമം 2013 – ലോക്കൽ കംപ്ലൈന്റ്സ് കമ്മിറ്റി പുനഃസ്ഥാപിച്ചു കൊണ്ട് ഉത്തരവാകുന്നു | 21/08/2023 | കാണുക (79 KB) |
തിരുവനന്തപുരം സിവിൽ സ്റ്റേഷൻ – സർക്കാർ ഓഫീസുകളിൽ ഓണാഘോഷം – ഗ്രീൻ പ്രോട്ടോക്കോൾ പിന്തുടർന്ന് – സംബന്ധിച്ച് | 21/08/2023 | കാണുക (183 KB) |
പി ടി എസ് സീനിയോറിറ്റി ലിസ്റ്റ് 20-21 – സംബന്ധിച് | 01/08/2023 | കാണുക (1 MB) |
തിരുവനന്തപുരം കളക്ടറേറ്റിൽ അന്താരാഷ്ട യോഗാ ദിനം ആചരിച്ചു | 22/06/2023 | കാണുക (215 KB) |
മത്സ്യത്തൊഴിലാളികളുടെ ജാഗ്രത നിര്‍ദേശം – സംബന്ധിച് | 12/06/2023 | കാണുക (261 KB) |
അതി ശക്തമായ ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നത് – സംബന്ധിച് | 12/06/2023 | കാണുക (252 KB) |
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം – സംബന്ധിച് | 12/06/2023 | കാണുക (446 KB) |
അറബിക്കടലിൽ ന്യുന മർദ്ദ സാധ്യത – സംബന്ധിച് | 05/06/2023 | കാണുക (218 KB) |