നോട്ടീസ്
Filter Document category wise
തലക്കെട്ട് | തീയതി | View / Download |
---|---|---|
വില്ലജ് ഫീൽഡ് അസിസ്റ്റന്റ് മുൻഗണനാ റാങ്ക് ലിസ്റ്റ് | 06/03/2019 | കാണുക (2 MB) |
വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് | 06/03/2019 | കാണുക (1 MB) |
സാമൂഹിക പ്രത്യഘാത പഠനം – ലൈറ്റ് മെട്രോ പദ്ധതിയും ആയി ബന്ധപ്പെട്ടു ഉള്ളൂർ മേൽപ്പാല നിർമാണത്തിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ . | 17/01/2019 | കാണുക (501 KB) |
വിജ്ഞാപനം – ലാൻഡ് അക്വിസിഷൻ, റീഹാബിലിറ്റേഷൻ ആന്റ് റീസെറ്റില്മെന്റ് ആക്ട് 2013 ൽ – ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും – ആസാദാരണം | 21/12/2018 | കാണുക (192 KB) |
ഫോട്ടോ കോപ്പിയർ മെഷീനിനുള്ള ക്വട്ടേഷൻ നോട്ടീസ് | 03/12/2018 | കാണുക (196 KB) |
പരശുവയ്ക്കൽ വില്ലേജിൽ വാട്ടർ അതോറിറ്റിക്കു വേണ്ടി വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റ് നിർമാണത്തിനുള്ള നടപടി | 28/11/2018 | കാണുക (208 KB) |
ഗവണ്മെന്റ് ക്വാട്ടേഴ്‌സ് രജിസ്‌ട്രേഷാന്റെ സീനിയോരിറ്റി ലിസ്റ്റ് – തീയതി – 04/10/2018 | 16/11/2018 | കാണുക (825 KB) |
സാമൂഹ്യ നീതി (ബി ) വകുപ്പ് സംസ്ഥാനത് നിലവിൽ ഉള്ള അപേക്ഷ ഫോമുകളിലെ ലിംഗ പദവിയിൽ സ്ത്രീ / പുരുഷൻ എന്നതിന് പുറമെ മറ്റുള്ളവർ എന്ന് ചേർക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. | 09/11/2018 | കാണുക (610 KB) |
പ്രളയക്കെടുതി 2018 ൽ പൂർണ്ണമായും ഭാഗീകമായും വീട് നഷ്ടപ്പെട്ടവരുടെ വിവരം ഇതോടൊപ്പം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു . പ്രസ്‌തുത ലിസ്റ്റിൽ ആക്ഷേപമുള്ളവർ 15/ 11/ 2018 തീയതിക്കകം ജില്ലാ കളക്ടർക്ക് അപ്പീൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. | 01/11/2018 | കാണുക (1 MB) |
ന്യൂനപക്ഷക്ഷേമം – പ്രധാനമന്ത്രി ജന് വികാസ് കര്യക്രമം പി.എം.ജെ.വി.കെ) | 06/09/2018 | കാണുക (53 KB) |